You Searched For "വിഎസ് അച്യുതാനന്ദന്‍"

മെഡിക്കല്‍ കോളേജിലെ വിദഗ്ധര്‍ വീണ്ടും എസ് യു ടി ആശുപത്രിയില്‍ എത്തി; കുടുംബാഗങ്ങളെ ഉള്‍പ്പെടുത്തി വീണ്ടും മെഡിക്കല്‍ ബോര്‍ഡ്; അച്യുതാനന്ദന് നല്‍കി വരുന്ന ചികില്‍സ തുടരും; വിഎസ് വെന്റിലേറ്ററില്‍ തന്നെ
കെ എസ് അരുണ്‍ കുമാര്‍. കാലന്‍ വന്നു വിളിച്ചിട്ടും എന്തേ പോകാത്തൂ ഗോപാലാ എന്ന് വിളിച്ചവര്‍ ആണ് നിങ്ങള്‍...ആങ്കര്‍ മാതു.!അങ്ങനെ വിളിച്ചത് ടി കെ ഹംസ അല്ലേ... അഡ്വ. കെ എസ് അരുണ്‍ കുമാര്‍ എന്ന് മാതു; പിടിക്കാത്ത സിപിഎം യുവ നേതാവും; ആ ചര്‍ച്ച വൈറലാകുമ്പോള്‍; ഒപ്പം വിഎസിന്റെ പഴയ പ്രതികരണവും
ഓരോ ദിവസവും പൊരുതി മുന്നേറിയ വിഎസ് ഇന്ന് മിനിറ്റില്‍ 24 തവണ സ്വയം ശ്വസിക്കാനും വെന്റിലേറ്ററില്ലാതെ സ്പന്ദിക്കാനും തുടങ്ങിയിരിക്കുന്നു; സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക മനുഷ്യന്‍ ഇപ്പോഴും പൊരാട്ടത്തില്‍; വിഎസിനെ സ്‌നേഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കും പോസ്റ്റ്; വികെ ശശിധരന്‍ കുറിക്കുന്നത്
നല്‍കിവരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ടും സി ആര്‍ ആര്‍ ടി-ആന്റിബയോട്ടിക് തുടങ്ങിയ ചികില്‍സയും തുടരും; ആവശ്യമെങ്കില്‍ ഉചിതമായ മാറ്റം; രക്തസമ്മര്‍ദവും വൃക്കയുടെ പ്രവര്‍ത്തനവും ആശങ്ക; മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ; അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
വിഎസിന്റെ രക്തസമ്മര്‍ദം വളരെ താണ നിലയില്‍; ഡയാലിസിസ് തുടരുന്നു; ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുന്നു; വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം
മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടു; അച്യുതാനന്ദന്റെ നില ഗുരുതരം; മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘവും ആരോഗ്യം വിലയിരുത്തി; വിഎസ് വെന്റിലേറ്ററില്‍ തുടരുന്നു
അച്ഛന്റെ ആരോഗ്യ നിലയില്‍ ചെറിയ തോതിലുള്ള പുരോഗതിയായാണ് കാണുന്നത്; മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്; വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍; പ്രതീക്ഷയായി മകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്; വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടത് ശുഭസൂചന; വിഎസിന്റെ ആരോഗ്യം മെച്ചപ്പെടുന്നു; ഇതേ ചികില്‍സ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ്
വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തില്‍; അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; മരുന്നുകളോട് പ്രതികരിക്കുന്നുവെങ്കിലും ഇടയ്ക്കിടെ ഇസിജിയില്‍ വ്യതിയാനം; വിഎസിന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല; മെഡിക്കല്‍ ബോര്‍ഡ് വീണ്ടും ചേരും
വി എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യമന്ത്രി; എസ്യുടി ആശുപത്രിയിലെത്തിയ പിണറായി ഡോക്ടര്‍മാരോടും വിഎസിന്റെ കുടുംബത്തോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മടങ്ങി; ആരോഗ്യനില വിലയിരുത്താന്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും
വി എസ് അച്യുതാനന്ദനെ അവഗണിച്ചുവെന്ന് വാര്‍ത്തയെഴുതിയത് തനി തോന്ന്യാസം; ഏറ്റവും സമുന്നത നേതാവായ വി എസ് ഇപ്പോള്‍ കിടപ്പിലാണ്; പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തായ അദ്ദേഹം ക്ഷണിതാക്കളില്‍ ഉറപ്പായും ഉണ്ടാകും; പുതിയ പ്രഖ്യാപനവുമായി ഗോവിന്ദന്‍; സിപിഎം നേതാവിനെ അംഗീകരിക്കുമ്പോള്‍
സംസ്ഥാന കമ്മറ്റിയില്‍ ക്ഷണിതാവ് എന്ന അംഗീകാരം പോലും വിഎസിന് ഇല്ല; കമ്യൂണിസ്റ്റ് ഇതിഹാസത്തെ ഒഴിവാക്കിയതില്‍ പൊട്ടിത്തെറിച്ച മേഴ്‌സികുട്ടിയമ്മ; ശ്രീമതിയ്ക്കും ആനാവൂരിനും പോലും ക്ഷണിതാവെന്ന പരിരക്ഷ ഇല്ല; എംഎം മണിയും ഇനി ഇടുക്കിയില്‍ നിന്നും കമ്മറ്റിക്ക് വരേണ്ട; കൊല്ലത്ത് വിഎസിനെ പിണറായി വെട്ടി നിരത്തിയപ്പോള്‍
റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുകയെന്ന് പറഞ്ഞ് രാജി വച്ച വിഎസ്; മൂന്ന് കൊല്ലം കഴിഞ്ഞ് 111 ശുപാര്‍ശകളില്‍ മുക്കാല്‍ പങ്കും നടപ്പാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം; ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 കിലോമീറ്റര്‍ അകലെ പാര്‍ക്കാം; വിഎസിനെ പിണറായി അംഗീകരിക്കുമ്പോള്‍